
‘പെൺകുഞ്ഞ് ആയിരുന്നു, അപ്പോൾ തന്നെ മരിച്ചു’; ദുഃഖവാർത്ത പങ്കുവച്ച് ടിടി ഫാമിലി സോഷ്യൽ മീഡിയ താരങ്ങളായ ഷെമി-ഷെഫി ദമ്പതികളുടെ കുഞ്ഞ് ജനനത്തിന് തൊട്ടുപിന്നാലെ മരണപ്പെട്ടു. ഇൻസ്റ്റഗ്രാം, യുട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരായ ദമ്പതികൾ ‘ടിടി ഫാമിലി’ എന്നാണ് അറിയപ്പെട്ടിരുന്നത്.
കുഞ്ഞിന്റെ മരണവിവരം ഇവർ തന്നെയാണ് അറിയിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]