
കൊയിലാണ്ടിയിൽ വെടിക്കെട്ടപകടം; പടക്കം ദിശമാറി വീഡിയോ പകർത്താൻ നിന്ന രണ്ടുപേർക്ക് പരിക്ക് കോഴിക്കോട്: കൊയിലാണ്ടിയിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിൽ വെടിക്കെട്ടപകടം.
കരിമരുന്ന് പ്രയോഗത്തിനിടെ പടക്കം ദിശമാറി പൊട്ടി കണ്ടുനിന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ നില ഗുരുതരമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]