
സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു; സുനിത വില്യംസും ബുച്ച് വിൽമോറും ഈ മാസം 19ന് മടങ്ങിയെത്തും ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍ – 9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.
നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ മാസങ്ങളായി അവിടെ തുടരുന്ന സുനിതാ വില്യംസും ബുച്ച് വിൽമോറും മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]