
പത്തനംതിട്ട: ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നിരിക്കുമെന്ന് പത്മജ വേണുഗോപാൽ. അത് എത്ര എണ്ണം എന്നതിൽ മാത്രമേ സംശയമുള്ളൂ. ഇലക്ഷൻ കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടും.
പണ്ട് കോൺഗ്രസ് പറയുന്നതിനപ്പുറം യുഡിഎഫിൽ ഒന്നും നടക്കില്ലായിരുന്നു, പക്ഷേ ഇന്ന് പ്രമുഖമായ സമുദായം പറയുന്നത് കേൾക്കേണ്ട ഗതികേടാണ്’; പത്മജ വേണുഗോപാൽ
ബി.ജെ.പിയിൽ വനിതകൾക്ക് വലിയ പ്രാധാന്യമുണ്ടന്നും വനിതകളുടെ ഈ മുന്നേറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]