
തിരൂര്‍: ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സി റമദാനോട് അനുബന്ധിച്ച് ഹദിയത്തുല്‍ ഹുബ്ബ് എന്ന പേരില്‍ സംഘടിപ്പിച്ച ഈത്തപഴ പാക്കുകളുടെ വിതരണോദ്ഘാടനം കുറുക്കോളി മൊയ്തീന് എം.എല്‍എ, എ.പി കുഞ്ഞാവു ഹാജിക്ക് നല്കി നിര്‍വഹിച്ചു. മുന്‍ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഉപാധ്യക്ഷന്‍ പി.പി ഉനൈസ്, ജിദ്ദ തിരൂര്‍ മണ്ഡലം സെക്രട്ടറി റിഷാദ് എം, തിരുന്നാവായ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞാലി, സെക്രട്ടറി ലത്തീഫ് പള്ളത്ത്, ഫക്കറുദ്ധീന്‍ പല്ലാര്‍ എന്നിവര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 March 14
title_en:
Jeddah-Tirur Mandal KMCC conducted date distribution