

പൗരത്വ ഭേദഗതി ബില്ലിനെതിരെ യുഡിഫ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി
തിരുവാർപ്പ്:പൗരത്വ ഭേദഗതി ബില്ലിനെതിരെ
യുഡിഫ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.
ഇല്ലിക്കൽ കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ നൈറ്റ് മാർച്ചിൻ്റെ സമാപന സമ്മേളനം കുളപ്പുര കവലയിൽ ഡിസിസി വൈസ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
യുഡിഫ് മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോൾ അധ്യക്ഷ വഹിച്ച യോഗത്തിൽ അജി കൊറ്റമ്പടം, ബിനു ചെങ്ങളം, റൂബി ചാക്കോ, കെ സി മുരളി കൃഷ്ണൻ, ബിനോയ് ഉളളപ്പളളി, ഷെമീർ വളയംകണ്ടം, സുമേഷ് കാഞ്ഞിരം,തഹത്ത് അയൽ കോയിക്കൽ, ലിജോ പാറെക്കുന്നുംപുറം, സക്കീർ ചങ്ങംപള്ളി, അഷ്റഫ് ചാരത്തറ, എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രതിഷേധ നൈറ്റ് മാർച്ചിന് ബോബി മണലേൽ, അജാസ് തച്ചാട്ട്,സതിഷ് ഫിലിപ്പ്, ബിജു വാഴത്ര, എം എ വേലു, എമിൽ വാഴത്ര,ഹമീദ് കുട്ടി, അശ്വിവിൻ മണലേൽ, പ്രേമിസ് ജോൺ, അശ്വിവിൻ സാബു എന്നിവർ നേത്യത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]