
തിരുവനന്തപുരം: മലങ്കര കത്തോലിക്കസഭയുടെ പ്രഥമ മെത്രാപൊലിത്ത മാർ ഇവാനിയോസിനെ ‘ധന്യൻ’ പദവിയിലേക്ക് ഉയർത്തി. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പദവിയാണ്. പ്രഖ്യാപനം ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് വത്തിക്കാനിൽ നടത്തി. പ്രഖ്യാപനത്തിൻെറ ഭാഗമായി നാളെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ പ്രത്യേക പ്രാർത്ഥന നടക്കും.
Last Updated Mar 14, 2024, 8:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]