
ജിദ്ദ – സംശയരോഗിയായ ഭർത്താവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയായി യുവതി സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. സഹോദരീ പുത്രന്റെ കാറിൽ സഞ്ചരിക്കുന്നത് കണ്ടതിന് ആളുകളുടെ മുന്നിൽ വെച്ച് അധിക്ഷേപിക്കുകയും മാനംകെടുത്തുകയും ചെയ്തതിനാണ് ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി.
അജ്ഞാത പുരുഷന്റെ കാറിൽ സഞ്ചരിച്ചതു പോലെയാണ് സഹോദരീ പുത്രന്റെ കാറിൽ നിന്ന് ഭർത്താവ് തന്നെ പിടിച്ചിറക്കിയത്. പ്രശ്നങ്ങളൊന്നും കൂടാതെ വിവാഹ മോചനം നേടാനാണ് താൻ ആദ്യം ശ്രമിച്ചത്.
എന്നാൽ ഇതിന് ഭർത്താവ് സന്നദ്ധനായില്ല. തുടർന്നാണ് വിവാഹമൂല്യം (മഹ്ർ) തിരികെ നൽകി വിവാഹബന്ധം വേർപ്പെടുത്താൻ താൻ കോടതിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു.
ഉത്തരേന്ത്യൻ ന്യൂനപക്ഷങ്ങൾ ഭയത്തിൽനിന്ന് മോചിതരാകും, സൂചനകളുണ്ട്- ഷിബു മീരാൻ
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]