

ഒളശ്ശ മണപ്പുറത്ത് ജോസഫ് കുര്യൻ (തമ്പി – 74) നിര്യാതനായി. സംസ്കാരംപിന്നീട്:
ഒളശ്ശ (തോണിക്കടവ്) : മണപ്പുറത്ത് ജോസഫ് കുര്യൻ (തമ്പി-74) നിര്യാതനായി.
ഭാര്യ : വൽസമ്മ (കല്ലറ ചൂരവേലിൽ കുടുംബാംഗം)
മക്കൾ; ഷിനി (ഇറ്റലി), ഷീജ, ഷിജോ (ദുബായ്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മരുമക്കൾ: ഷാജി (ഊന്നുകല്ലേൽ, വാകത്താനം), ബിനോയ് (കുഴിയുഴത്തിൽ, നീറിക്കാട്), മരിയ (ചൂളപ്പറമ്പിൽ, കുമരകം)
സഹോദരങ്ങൾ: സിറിയക്, എൽസി (കളത്ര) സംസ്ക്കാരം പിന്നീട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]