കൊച്ചി: നവകേരള സദസിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ചുകൊണ്ട് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പുതിയ കവിത. ‘കേ.മു.വിന്റെ ജീവൻ രക്ഷാപ്രവർത്തകർ’ എന്നതാണ് കവിത. നവകേരള സദസ്സിന് എത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിക്കുന്നവരെ ജീവൻ രക്ഷാപ്രവർത്തകർ ഉപദ്രവിക്കുന്നതാണ് കവിതയിലെ സാരാംശം.
ഇതുകൂടാതെ മ്യൂസിയത്തിൽ വയ്ക്കും എന്ന് പറയുന്ന ബസ്സും, ഭരണ പരാജയങ്ങളും ഇതിൽ വിഷയങ്ങളാണ്. ഇനി മഹാബലിക്ക് പകരം വർഷാവർഷം ഇതേ ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രജകളെ കാണാൻ എത്തണമെന്നും കവിതയിലൂടെ കുന്നപ്പിള്ളി പറയുന്നു. കേരളത്തിൽ ഈ ഭരണം കഴിയുമ്പോൾ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതും കൂടി നമുക്ക് വിറ്റുതുലയ്ക്കാം എന്ന് പറഞ്ഞാണ് എൽദോസ് കുന്നപ്പിള്ളിയുടെ കവിത അവസാനിക്കുന്നത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]