
കോട്ടയം ജില്ലയിൽ നാളെ (14 /12 /2023) മരങ്ങാട്ടുപള്ളി, കുറിച്ചി, മണർകാട്, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (14 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.മരങ്ങാട്ടുപള്ളി സെക്ഷൻ പരിധിയിൽ മോനിപ്പള്ളി ടൗൺ, കൊക്കരണി, കല്ലെടുക്കിൽ, ചേറ്റുകുളം, ചീങ്കല്ല്, മണിയാക്ക് പാറ എന്നീ പ്രദേശങ്ങളിൽ 14/12/23 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2.കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന ചീനിക്കുഴി, ഇറിഗേഷൻ, പാറമ്പുഴ, മഞ്ചാടി എന്നീ പ്രദേശങ്ങളിൽ 14/12/23 രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
3.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാന്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (14-12-2023) രാവിലെ 9. 30മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും.
4.മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പീഡിയേക്കൽ പടി , അജിനോറ , പെരുമാനൂർ കുളം , ബേസ് , ഓഫീസ് ട്രാൻസ് ഫോർമർ എന്നിവയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
5.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂലേപീടിക, പോങ്ങനാമറ്റം, എരുത്തുപുഴ, മൂങ്ങാക്കുഴി, പുലിക്കുന്ന്, കൂവപൊയ്ക, ളാക്കാട്ടൂർ എം ജി എം, കണ്ണാടിപ്പാറ, കുറ്റിക്കാട്ട് കവല, ശിവാജി നഗർ, ളാക്കാട്ടൂർ അമ്പലം ഭാഗങ്ങളിൽ നാളെ (14.12.2023) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
6.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ വൺ, പുതുപ്പള്ളി നമ്പർ ടു, എള്ളുകാല എസ്എൻഡിപി. സെമിനാരി ,എന്നീ ട്രാൻസ്ഫോമറിൽ പരിധി നാളെ (l4/12/23)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
7.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (14.12.23)കെ ഫോൺ കേബിൾ വർക്ക് ഉള്ളതിനാൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ മാർക്കറ്റ്,പി.എം.സി ട്രാൻസ്ഫർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.
8.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചീരംചിറ , കുളങ്ങര പടി,ഇടത്തറക്കടവ് മാവേലിപ്പടം,എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (15-12-23) 9മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
9.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ് ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 14/12/2023 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
10.തൃക്കൊടിത്താനം സെക്ഷന് കീഴിൽ വരുന്ന എംഎൽഎ, ഇടിഞ്ഞില്ലം, ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് ,എരുമ ഫാം, വെട്ടിയാട്, അപ്പൻ മുക്ക്. എന്നീ ട്രാൻസ്ഫോർമൽ പരിധിയിൽ വരുന്ന ളായിക്കാട്, ,ഇടിഞ്ഞില്ലം, ഉഴത്തിപ്പടി, ചാഞ്ഞോടി എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 9:30 മുതൽ 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
11.നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പും പടി, മൂലടം മേൽപ്പാലം എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
12.പള്ളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ കണിയമല , പൗർണമി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
13.കുമരകം സെക്ഷൻ പരിധിയിൽ വരുന്ന മാർത്തസ്മുനി, മുതലാപറ, ശവക്കോട്ട, വെട്ടിക്കാടു, പുതിയയെരി, ചൂരവടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 14-12-13 രാവിലെ 9മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]