
കോഴിക്കോട്- കോയമ്പത്തൂരിലെ മലയാളിയായ സ്വര്‍ണ വ്യാപാരിയെയും കുടുംബത്തെയും കാണുന്നില്ലന്ന് പരാതി. കോയമ്പത്തൂര്‍ ഓസ്കാര്‍ ജ്വല്ലറി ഉടമ കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സജേഷ് (40) , ഭാര്യ ജീന(35) , 5 വയസുള്ള കുട്ടി എന്നിവരെ കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് കാണാതായത്.
മൂന്ന് ദിവസമായി കാണുന്നില്ലന്നാണ് ബന്ധുക്കള്‍ നടക്കാവ് പോലീസില്‍ പരാതി നല്കി.
കോയമ്പത്തുരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കാര്‍ യാത്രയിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 November 13
title_en:
missing case