
ദുബൈ: മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കൽ ടിപി ജോർജിന്റെ മകൻ ആഷിൻ ടി ജോർജ് ആണ് ദുബൈ റാഷിദ് ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ: ശില്പ ആഷിൻ (സ്റ്റാഫ് നഴ്സ് ഇന്ത്യൻ മിലിറ്ററി). സാമൂഹിക പ്രവർത്തകനായ നിഹാസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതശരീരം ജന്മനാട്ടിലേക്ക് എത്തിക്കും.
Read Also – സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]