
ദില്ലി: ഉത്തർപ്രദേശിലെ കനൗജിൽ അമിത വേഗത്തിൽ പാഞ്ഞ സ്ലീപ്പർ ബസ് അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. 10 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
പഞ്ചാബിൽ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]