

കെ.എസ്.ഇ.ബി കൊല്ലപ്പള്ളി ഇലക്ട്രീക്കൽ സെക്ഷന്റെ പ്രത്യേക അറിയിപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: കൊല്ലപ്പള്ളി ഇലക്ട്രീക്കൽ സെക്ഷന്റെ പരിധിയിൽ പ്രവിത്താനം പള്ളി മുതൽ മലകോഡ് വരെ നിർമ്മിച്ചിരിക്കുന്ന 11KV ലൈനിലും അനുബന്ധ സാമഗ്രികളിലും മലകോഡ് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിലും (14/10/23) ശനിയാഴ്ചക്ക് ശേഷം ഏതു സമയത്തും വൈദ്യുതി പ്രവഹിക്കുന്നതാണ്.
ഈ ലൈനുമായോ അനുബന്ധ ഉപകരണങ്ങളുമായോ പൊതുജനങ്ങൾ ബന്ധപ്പെടുവാൻ പാടില്ലാത്തതാകുന്നു ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് കെ.എസ്.ഇ.ബി യോ അതിലെ ജീവനക്കാരോ ഉത്തരവാദികളല്ല എന്ന് അറിയിച്ചു കൊള്ളുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |