
‘വിന്റര്‍ വണ്ടര്‍ ലാന്‍ഡ്’ ആദ്യ സീസണ് അസാധാരണമായ വിജയമാണ് കൈവരിച്ചത്. നാല് മാസത്തില്‍ കൂടാത്ത സമയത്തിനുള്ളില്‍ 600,000 സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ‘വിന്റര്‍ വണ്ടര്‍ ലാന്‍ഡ്’ രണ്ടാമതും എത്തുകയാണെന്ന് ഫാദല്‍ അല്‍ ദോസരി പറഞ്ഞു. പദ്ധതിയുടെ ദൈര്‍ഘ്യം അടുത്ത മൂന്ന് വര്‍ഷത്തേക്കാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രവര്‍ത്തന ശേഷി പ്രതിവര്‍ഷം മൂന്ന് മില്യണ്‍ സന്ദര്‍ശകരെ കവിയുന്നതായിരിക്കും. പ്രവര്‍ത്തന മേഖല 75,000 ചതുരശ്ര മീറ്ററില്‍ നിന്ന് 130,000 ചതുരശ്ര മീറ്ററായി ഉയര്‍ത്തിയിട്ടുണ്ടെന്നും 70 ശതമാനത്തിന്റെ വര്‍ധനയാണ് കൊണ്ട് വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.