
കോട്ടയം ജില്ലയിൽ നാളെ (14/10/2023) ഏറ്റുമാനൂർ, കുറിച്ചി, പാലാ, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഒക്ടോബർ 13 ന് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1, ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 15/10/2023 ഞായറാഴ്ച രാവിലെ08:00AM മുതൽ വൈകുന്നേരം5:00PM വരെ പാലാറോട് അയർക്കുന്നം റോഡ് ഓൾഡ് എം സി റോഡ് അതിരമ്പുഴ റോഡ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായും മുടങ്ങുന്നതാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം,യുവരശ്മി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (14-10-2023) രാവിലെ 9.30 മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 3, പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിവിൽ സ്റ്റേഷൻ, ഗവ: സ്കൂൾ, സൂര്യ ടവ്വർ , വാട്ടർ അതോറിട്ടി, സാൻജോ ഹോസ്റ്റൽ, മൈക്രോ എന്നിവിടങ്ങളിൽ നാളെ (14/10/23) രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും.
4, ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റ പരിധിയിൽ 14/10/2023 ന്യൂ ട്രാൻസ്ഫോർമർ ഇൻസ്റ്റലിങ് വർക്ക് നടക്കുന്നതിനാൽ ഷാപ്പുംപടി, കൊട്ടാരംടെമ്പിൾ, ഗുരുമന്ദിരം ട്രാൻസ്ഫോർമർ 9.30 am to 5.30 pm സപ്ലൈ മുടങ്ങുന്നതാണ്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]