
വീടിന് പുറത്തുള്ള ഗോവണി തകര്‍ന്നു; ഒന്നാം നിലയില്‍ കുടുങ്ങി കുടുംബം; രക്ഷകരായി അഗ്നിശമന സേന സ്വന്തം ലേഖകൻ കൊല്ലം: വീടിന് പുറത്തുള്ള ഗോവണി തകര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി അഗ്നിശമന സേന. വീടിന്റെ ഒന്നാം നിലയില്‍ താമസിക്കുന്നവര്‍ കയറിയതിനു പിന്നാലെ ഗോവണി തകര്‍ന്നു വീഴുകയായിരുന്നു.
വാളത്തുംഗല്‍ ജനനി നഗര്‍ മയൂര വീടിന്റെ ഗോവണിയാണ് തകര്‍ന്നുവീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ഇവിടെ താമസിച്ചിരുന്ന ഹാഷിര്‍, ഭാര്യ അനിത, മക്കളായ ഹൈഫ, യാസിന് എന്നിവരാണ് വീടിന് മുകളില്‍ കുടുങ്ങിയത്.
കൊല്ലം കടപ്പാക്കടയില്‍ നിന്നുള്ള അഗ്നിശമന സേനയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]