
ന്യൂദല്‍ഹി- മിസോറാമിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോ ഇന്‍ ചാര്‍ജായി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്ക് ചുമതല നല്കി ബി.ജെ.പി. കേന്ദ്രമന്ത്രിയായ കിരണ്‍ റിജുജുവാണ് ‘ഇന്‍ ചാര്‍ജ്’.
നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി വൈ പാറ്റോണും കോ ഇന്‍ ചാര്‍ജാണ്. നവംബര്‍ ഏഴിനാണ് മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
മിസോറമില്‍ ഇന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മാസം 20 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഒക്ടോബര്‍ 21 ന് സൂക്ഷ്മ പരിശോധന നടത്തും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 23 ആണ്.
നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]