കൽപ്പറ്റ ∙
നേതാവായിരുന്ന എൻ.എം.വിജയന്റെ കുടുംബത്തെ പാർട്ടി അവഗണിച്ചുവെന്ന പരാതിയെ തുടർന്ന്,
സംസാരിക്കുമെന്ന് അദ്ദേഹത്തിന്റെ മരുമകൾ പത്മജ. മനോരമ ന്യൂസ് കൗണ്ടർപോയിന്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പത്മജ.
സിപിഎം സഹായിക്കുമെങ്കിൽ അവരുമായി സംസാരിക്കും. സിപിഎം നേരിട്ട് സഹായ വാഗ്ദാനം നൽകിയിട്ടില്ല.
എന്നാൽ വാർത്തകളിലൂടെ അങ്ങനെയൊന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും പത്മജ പറഞ്ഞു.
കഴിഞ്ഞ ദിവസം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പത്മജയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എൻ.എം.വിജയന് ആത്മഹത്യ ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് നല്കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ പത്മജ, ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങൾ ഉന്നയിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]