
അധിക്ഷേപ പരാമര്‍ശം നേരിട്ട ഗായകന് സന്നിദാന്ദന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ബി കെ ഹരിനാരായണന്. ശബ്ദവും നാവുമില്ലാത്ത കാലത്ത് തുടങ്ങിയതാണ് സന്നിദാനന്ദന് പാട്ടിനോടുള്ള കമ്പം. നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ കളിയാക്കലുകള്‍ ധാരാളം കേട്ടു. അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് ഈ കലാകാരന്റെ ബലമെന്നും മുടിയഴിച്ചിട്ട് തന്നെ ഇനിയും പാട്ടുകള്‍ പാടുമെന്നും ഹരിനാരായണന് ഫേസ്ബുക്കില്‍ കുറിച്ചു.(BK Harinarayanan supports Sannidhanandan) ഹരിനാരായണന്റെ വാക്കുകള്‍; ‘1994 ആണ് കാലം.പൂരപ്പറമ്പില്‍, ജനറേറ്ററില്‍, ഡീസലു തീര്‍ന്നാല്‍, വെള്ളം തീര്‍ന്നാല്‍ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥന് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]