
വൻമതിലിനുനേരെ നഗ്നമായ പിൻഭാഗം കാണിച്ചു, ചൈനയിൽ യുവതിയെയും യുവാവിനെയും അറസ്റ്റുചെയ്ത് നാടുകടത്തി
ബീജിംഗ്: ചൈനയിലെ വൻമതിലിന് നേരെ നഗ്നമായ പൃഷ്ഠഭാഗം കാണിക്കുകയും അതിന്റെ ചിത്രം പകർത്തുകയും ചെയ്ത വിനോദസഞ്ചാരികളെ രണ്ടാഴ്ച തടവിലിട്ടശേഷം നാടുകടത്തി. ജപ്പാനിൽ നിന്നുള്ള യുവതിയും യുവാവുമാണ് ചൈനീസ് അധികൃതരുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. ചൈനയെയും രാജ്യത്തിന്റെ പൈകൃതകത്തെയും അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിനാണ് നടപടിയെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. ബീജിംഗിലെ ലോക പൈതൃക കേന്ദത്തിനടത്തുവച്ചായിരുന്നു ഇരുവരുടെയും മോശം പ്രവൃത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]