
കാമുകിയെ കാണാൻ അമീർ തിരഞ്ഞെടുത്തത് ഒരു ദക്ഷിണേന്ത്യൻ നഗരം, കാരണം വെളിപ്പെടുത്തി സൂപ്പർതാരം
കഴിഞ്ഞ ദിവസം തന്റെ 60-ാം പിറന്നാൾ ആഘോഷവേളയ്ക്കിടെ നടൻ അമീർ ഖാൻ പുതിയ പ്രണയവിവരം പങ്കുവച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വാർത്താസമ്മേളനത്തിനിടയിലാണ് നടൻ കാമുകി ഗൗരി സ്പ്രാറ്റിനെ പരിചയപ്പെടുത്തിയത്. ബംഗളൂരു സ്വദേശിനിയായ ഗൗരിക്ക് ആറ് വയസുളള ഒരു മകനുണ്ട്. ബംഗളൂരിവിൽ സ്വന്തമായി സലൂൺ നടത്തിവരുന്ന റീത്ത സ്പ്രാറ്റിന്റെ മകളാണ് ഗൗരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]