ജിദ്ദ-ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരം നിയന്ത്രിക്കുന്നത് വനിതാ റഫറി. അമേരിക്ക റഫറി ടോറി പെൻസോയാണ് ഉദ്ഘാടന മത്സരത്തിലെ പ്രധാന റഫറി.
നിരവധി രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച പരിചയമുള്ളയാളാണ് ടോറി പെൻസ. 2023ലെ ഫിഫ വനിതാ ലോകകപ്പ് ഫൈനലിന്റെ ഹെഡ് റഫറിയായിരുന്ന പെൻസോ.
അസിസ്റ്റന്റ് റഫറിമാരായ ബ്രൂക്ക് മയോയും അമേരിക്കയിൽ നിന്നുള്ള കാത്രിൻ നെസ്ബിറ്റുമാണ് സഹ റഫറിമാർ. 2022 എഡിഷനിൽ ക്ലബ് ലോകകപ്പിൽ അസിസ്റ്റന്റ് റഫറിയായി നെസ്ബിറ്റ് മത്സരം നിയന്ത്രിച്ചിരുന്നു.
നിക്കരാഗ്വയുടെ ടാറ്റിയാന ഗുസ്മാൻ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ആയി പ്രവർത്തിക്കുന്നുണ്ട്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]