
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ആക്സ്മിക വേർപാടിൽ അനുശോചിച്ച് ഡിസംബർ 15 വെള്ളിയാഴ്ച്ച വൈകിട്ട് 5.30 ന് ദമ്മാം ബദർ അൽ റാബി ഹാളിൽ നവയുഗം സാംസ്കാരിക വേദികേന്ദ്ര കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു . പരിപാടിയിൽ ദമ്മാമിലെ പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടന നേതാക്കൾ കാനത്തെ അനുസ്മരിക്കുമെന്നും യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ്റ് ജമാൽ വില്യാപ്പള്ളി , ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ എന്നിവർ അറിയിച്ചു. (Kanam Rajendran memorial meeting in Dammam)
Story Highlights: Kanam Rajendran memorial meeting in Dammam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]