തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ബി.എഫ്.സി.യായ ധനലക്ഷ്മി ഹയർ പർച്ചേസ് ആൻഡ് ലീസിങ് ലിമിറ്റഡ്, പൂർണ്ണമായും സ്വർണ്ണപ്പണയ വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ധനകാര്യ സ്ഥാപനമായി മാറാൻ ലക്ഷ്യമിടുന്നു. 2030-ഓടെ കമ്പനി ലിസ്റ്റിംഗിനും തയ്യാറെടുക്കുന്നതായി ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ വിബിൻദാസ് കടങ്ങോട്ട് വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

