![](https://newskerala.net/wp-content/uploads/2024/11/1731501569_dr-p-sarin.png)
തിരുവനന്തപുരം: ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനുമെതിരെ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. ഇപിയുടെ പേരിൽ പ്രചരിക്കുന്നത് ഷാഫിയുടെ തിരക്കഥയിൽ രാഹുൽ എഴുതിയ ആത്മകഥയാണെന്ന് പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപി എഴുതാത്ത പുസ്തകമാണ് പ്രചരിക്കുന്നതെന്നും ഇപി കൊടുക്കാത്ത തലക്കെട്ടാണെന്നും സരിൻ ചൂണ്ടിക്കാട്ടുന്നു. പുസ്തകം എഴുതാൻ കരാർ പോലും നൽകിയിട്ടില്ലെന്നും സരിൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]