
കൊൽക്കത്ത: കൊൽക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമത ബാനർജിയോട് അടിയന്തര റിപ്പോർട്ട് തേടി. മുൻ കൊൽക്കത്ത കമ്മീഷണർ വിനീത് ഗോയൽ ഗൂഢാലോചന നടത്തി തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നുമാണ് പ്രതി സഞ്ജയ് റോയ് ഇന്നലെ കോടതിയിൽ ഹാജരാക്കവേ മാധ്യമങ്ങളോട് പറഞ്ഞത്.
കേസന്വേഷണം പുരോഗമിക്കുന്നതിനിടെ കമ്മീഷണർ സ്ഥാനത്തുനിന്നും വിനീത് ഗോയലിനെ മാറ്റിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]