
ഹൈദരാബാദ് : തെലങ്കാനയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയിൽ പെദ്ദപ്പള്ളിയിലാണ് ട്രെയിൻ പാളം തെറ്റിയത്.
ഇരുമ്പയിര് കൊണ്ട് പോകുന്ന ട്രെയിൻ ആയിരുന്നു. ട്രെയിൻ പാളം തെറ്റിയതോടെ 20 പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി.നാലെണ്ണം ഭാഗികമായി റദ്ദാക്കി.10 തീവണ്ടികൾ വഴി തിരിച്ചു വിട്ടു.
തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നെന്ന് റെയിൽവേ അറിയിച്ചു. മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ ബൈക്ക് തെന്നി മറിഞ്ഞ് റോഡിലേക്ക് വീണു, വയോധികന് ദാരുണാന്ത്യം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]