
കൊച്ചി : എറണാകുളം ആലുവയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടിൽ മുഹമ്മദ് കുഞ്ഞാണ് [63] മരിച്ചത്.
മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ജി.സി.ഡി.എ റോഡിൽ വച്ച് വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. മുഹമ്മദ് കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, കൊല്ലത്ത് ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ പിടിയിൽ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]