
ഇടുക്കി – ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ഗോപിനാഥന് (50) സജീവന് (45) എന്നിവരെയാണ് കാണാതായത്.
301 കോളനിയിലെ താമസക്കാരാണ് ഇരുവരും. ആനയിറങ്കല്‍ ഭാഗത്തു നിന്നും കോളനിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. 2023 November 12 Kerala two people Missing the dam idukki ഓണ്‍ലൈന്‍ ഡെസ്ക് title_en: Two people are missing in the dam …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]