

ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിച്ചു ; കുട്ടിയുടെ ദേഹത്തു മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകൾ ; അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനം
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി ചേരാനെല്ലൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ രണ്ടാനച്ഛൻ്റെ ക്രൂരമർദ്ദനം. ചൂരലും സ്റ്റീൽ പാത്രവും ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
കുട്ടിയുടെ ദേഹത്തു മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഭവത്തിൽ ചേരാനെല്ലൂർ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]