പെരുമ്പാവൂർ ∙ മുൻ മന്ത്രിയും
കൺവീനറും ആയിരുന്ന
സംസ്കാരം ഇടവകപ്പള്ളിയായ അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിൽ നടന്നു. പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഡോ.ഏബ്രഹാം മാർ സേവേറിയോസ്, ഡോ.കുര്യാക്കോസ് മാർ യൗസേബിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ അന്തീമോസ്, പള്ളി വികാരി ഫാ.
ഗീവർഗീസ് അരീക്കൽ, സഹവികാരി ഫാ.എൽദോ വർഗീസ് തൈപ്പറമ്പിൽ എന്നിവരും ഒട്ടേറെ വൈദികരും നേതൃത്വം നൽകി.
മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, രമേശ് ചെന്നിത്തല, എംപിമാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, എ.പി.അനിൽകുമാർ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ കെ.വി.തോമസ്, എസ്.ശർമ, ജോസഫ് വാഴയ്ക്കൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]