മലയാളിക്കൂട്ടം സദാഫ്കോ റിയാദിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. സുലൈയില്‍ വെച്ച് നടന്ന പരിപാടിയില്‍ കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഓണം ആഘോഷിച്ചു. നാസര്‍ ചെറുങ്ങോട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടി സാമൂഹിക പ്രവര്ത്തകന് നാസര്‍ വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജീവനക്കാര്‍ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും അരങ്ങേറി. Story Highlights: Sadafko celebrated its fourth anniversary in Riyadh
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]