ദമാം – കൊലക്കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽബൂഅയ്നൈനെ മുൻ വൈരാഗ്യത്തെ തുടർന്ന് നെഞ്ചിന് കുത്തിക്കൊന്ന റാശിദ് ബിൻ അഹ്മദ് ബിൻ റാശിദ് അൽബൂഅയ്നൈന് കിഴക്കൻ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]