ജിസാൻ – ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്യയിൽ മിന്നലേറ്റ് ഒരാൾ മരണപ്പെട്ടു. സ്വബ്യയിൽ പെട്ട അൽകദ്മിയിൽ ക്രഷർ യൂനിറ്റിലെ ഡ്യൂട്ടി കഴിഞ്ഞ് മഴക്കിടെ ഗ്രാമത്തിലേക്ക് റോഡിലൂടെ കാൽനടയായി മടങ്ങുന്നതിനിടെയാണ് തൊഴിലാളിക്ക് മിന്നലേറ്റത്. തൽക്ഷണം മരണം സംഭവിച്ചു.
2023 September 12
title_en:
lightening death in Jezan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]