പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൽ ചുമർചിത്രകലയിൽ ഒരു വർഷത്തെ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ജോലിയിൽ നിന്ന് വിരമിച്ചവരുടെ ചിത്രങ്ങൾ വരെ പ്രദർശനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. രാവിലെ 10:30 മുതൽ വൈകിട്ട് 6:30 വരെയുള്ള ചിത്രപ്രദർശനത്തിനു പ്രവേശനം സൗജന്യമാണ്. സെപ്റ്റംബർ പതിനെട്ടിനാണ് പ്രദർശനം സമാപിക്കുന്നത്.
Related News
16th January 2025
16th January 2025
16th January 2025