
ദില്ലി : പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു. കേന്ദ്ര സഹമന്ത്രി സുബാസ് സർക്കാരിനെയാണ് ബിജെപി പ്രവർത്തകർ പൂട്ടിയിട്ടത്.
മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടപടി.
അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും മന്ത്രിക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ബാങ്കുരയില്‍ മന്ത്രി യോഗം നടത്തുമ്പോഴാണ് സംഭവം.
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുര എംപിയുമാണ് സുഭാസ് സർക്കാർ. ബംഗാള്‍ ബിജെപിയില്‍ തമ്മില്‍ തല്ല് മൂർധന്യത്തിലെത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു. ഇടുക്കി ഡാം സുരക്ഷിതം; വിദേശത്തേക്ക് കടന്ന ഒറ്റപ്പാലം സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ് asianet news Last Updated Sep 12, 2023, 8:25 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]