
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് 7 മണിയോടെയാണ് സംഭവം.
മൃതദേഹം ഇതര സംസ്ഥാനക്കാരന്റേതെന്നാണ് സംശയം. ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
തിരയിൽ കരയ്ക്ക് അടിഞ്ഞ മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഴീക്കൽ കോസ്റ്റൽ പോലീസ് തുടർ നടപടികൾ ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]