
ദില്ലി: സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്.നോമിനേറ്റ് ചെയ്ത് ഉത്തരവിറക്കി.കണ്ണൂർ സ്വദേശിയായ അദ്ദേഹം ആർഎസ്എസ് – ബിജെപി നേതാവാണ് ,മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎം ആക്രമണത്തില്ർ കാലുകള്ർ നഷ്ടമായ അദ്ദേഹം കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്.അന്ന് ആർഎസ്എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നു മാസ്ര്റർ.
2016 ല്‍ കൂത്തുപറമ്പില്‍ സ്ഥാനാർത്ഥിയായിരുന്നു. മോദിയടക്കം സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.
അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു.നിലവിൽ bjp സംസ്ഥാന വൈസ് പ്രസിഡണ്ടാണ്.സിപിഎമിന്റെ അക്രമരാഷ്ട്രീയം ചർച്ചയക്കാനാണ് ബിജെപി നീക്കം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]