
എറണാകുളം സിറ്റി കണ്ട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ എറണാകുളം സിറ്റി കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. സിപിഒ രതീഷ് കെ.പി.യെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.