
ക്രിക്കറ്റ് ആരാധാകരെ ഒന്നടങ്കം ഞെട്ടിച്ചായിരുന്നു വിരാട് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനമെത്തിയത്. താരത്തിന്റെ കരിയറിലെ മികച്ച അഞ്ച് സെഞ്ച്വറികള്‍ അറിയാം
ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലേയും സെഞ്ച്വറിക്കോളം തികച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് വിരാട് കോലി. അന്താരാഷ്ട്രി ക്രിക്കറ്റില്‍ ഇതിനോടകം 82 ശതകങ്ങള്‍ നേടി
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ടെസ്റ്റിലും അത് പ്രതിഫലിപ്പിക്കാൻ കോലിക്കായിട്ടുണ്ട്. 30 സെഞ്ച്വറികള്‍ വെള്ളക്കുപ്പായത്തില്‍ നേടി
ടെസ്റ്റില്‍ കോലി നേടിയ ഏറ്റവും മികച്ച അഞ്ച് സെഞ്ച്വറികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം
ടെസ്റ്റ് ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ മത്സരം. ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്സില്‍ 141 റണ്‍സ് കോലി നേടി, രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി
ഇംഗ്ലിലെ ഏറ്റവും കഠിനമായ മത്സരസാഹചര്യത്തിലായിരുന്നു കോലിയുടെ ഈ ഇന്നിങ്സ്. നേടിയ 149 റണ്‍സ് വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു
കോലിയുടെ ടെസ്റ്റ് കരിയറിലെ ഉയർന്ന സ്കോർ. പുറത്താകാതെ നേടിയ ഇരട്ടസെഞ്ച്വറി ഇന്ത്യയ്ക്ക് കൂറ്റൻ ജയവും സമ്മാനിച്ചു
ഇന്ത്യയില്‍ കോലിയുടെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. 2016ലെ പരമ്പര സ്വന്തമാക്കാൻ സഹായിച്ചതും ഈ ഇന്നിങ്സായിരുന്നു
ലങ്കൻ മണ്ണില്‍ ബാറ്റിംഗ് തകർച്ച നേരിടുമ്പോഴാണ് കോലിയുടെ സെഞ്ച്വറി ഇന്നിങ്സ് ഇന്ത്യയെ രക്ഷിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]