
‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’
ന്യൂഡൽഹി∙ വെടിനിർത്തലിനുള്ള ആഹ്വാനം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നാണ് ആദ്യം വന്നതെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വീണ്ടും ആവർത്തിച്ചത്.
പാക്കിസ്ഥാൻ ഹൈക്കമ്മിഷണറിൽനിന്ന് മേയ് 10ന് ഉച്ചയ്ക്ക് 12.30നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലത്തിന് ഫോൺകോൾ വരുന്നത്. ആദ്യം ഹോട്ട്ലൈനിൽ ആശയവിനിമയം നടത്താൻ പാക്കിസ്ഥാന് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടു.
തുടർന്ന് ഇന്ത്യൻ ഡിജിഎംഒയുടെ സൗകര്യാർഥം വൈകിട്ട് 3.35നാണ് പാക്കിസ്ഥാൻ ഡിജിഎംഒയുമായി സംസാരിച്ചത്. ‘‘മേയ് 10ന് പുലർച്ചെ പാക്കിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു.
തുടർന്നാണ് പാക്കിസ്ഥാൻ വെടിനിർത്തലിന് താൽപര്യം അറിയിച്ച് എത്തിയത്. ഇന്ത്യയുടെ സൈനിക ബലമാണ് പാക്കിസ്ഥാനെ വെടിനിർത്തണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലിത്തിലാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയത്.
പാക്കിസ്ഥാൻ സേന ആക്രമണം നടത്തുകയാണെങ്കിൽ ഇന്ത്യ തിരിച്ചടിക്കുക തന്നെ ചെയ്യും. അവർ നിർത്തിയാൽ ഇന്ത്യയും അവസാനിപ്പിക്കും.
ഇന്ത്യ പാക്ക് വിഷയത്തിൽ മൂന്നാം കക്ഷികളുടെ ഇടപെടൽ അനുവദിക്കില്ല. കശ്മീരിലെ ഏക വിഷയം പാക്കിസ്ഥാൻ അധിനിവേശ കശ്മീർ ഇന്ത്യയ്ക്ക് കൈമാറുക എന്നതുമാത്രമാണ്’’– വിദേശകാര്യ വക്താവ് പറഞ്ഞു.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/india\u002Dstrikes\u002Dterror\u002Dcamps";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html",
"datePublished" : "2025-05-13T17:58:50+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-13T17:58:50+05:30",
"name" : " ‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’"
},
"dateModified" : "2025-05-13T17:58:45+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-13T17:58:50+05:30",
"coverageEndTime" : "2025-05-15T17:58:50+05:30",
"headline" : " ‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’",
"description" : "ന്യൂഡൽഹി∙ വെടിനിർത്തലിനുള്ള ആഹ്വാനം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നാണ് ആദ്യം വന്നതെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇത് അറിയിച്ചത്.
പാക്കിസ്ഥാനി ഹൈക്കമ്മിഷണറിൽനിന്ന് മേയ് 10ന് ഉച്ചയ്ക്ക് 12.30നാണ് പാക്കിസ്ഥാനി", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിൽനിന്ന്:", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-13T17:58:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘‘പാക്കിസ്ഥാൻ വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ ശക്തമായ ആക്രമണത്തിനു പിന്നാലെയാണ് സൈനിക നീക്കം അവസാനിപ്പിക്കണമെന്ന് അവശ്യപ്പെടാൻ അവർ നിർബന്ധിതരായത്. പരസ്യമായി ഇന്ത്യ സ്വീകരിച്ച നിലപാട് തന്നെയാണ് സ്വകാര്യ സംഭാഷണങ്ങളിലും പാക്കിസ്ഥാനും കൈമാറിയത്.
പഹൽഗാം ആക്രമണത്തിനു മറുപടിയായിട്ടായിരുന്നു ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. എന്നാൽ പാക്ക് സൈന്യം തിരിച്ചടിച്ചാൽ ഇന്ത്യൻ സൈന്യവും തിരിച്ചടിക്കും.
പാക്കിസ്ഥാൻ നിർത്തിയാൽ ഇന്ത്യയും നിർത്തും. ഇക്കാര്യം ലോകരാഷ്ട്രങ്ങൾക്കൊപ്പം പാക്കിസ്ഥാനെയും ബോധ്യപ്പെടുത്തി.
’’\n \n \n \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "യോഗം നാളെ", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-13T17:35:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതി നാളെ യോഗം ചേരും. ഇന്ത്യ– പാക്ക് വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം. \n \n \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആദംപുർ വ്യോമതാവളത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-13T17:14:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘‘ഞാൻ ഇവിടെ എത്തിയത് നമ്മുടെ സൈന്യത്തിന്റെ ധീരതയ്ക്ക് ആദരമർപ്പിക്കാനാണ്.
നിങ്ങളുടെ ധീരതയുടെ കഥകൾ ചരിത്രത്തിൽ എക്കാലത്തേയ്ക്കു രേഖപ്പെടുത്തും. നമ്മുടെ കരസേന, വ്യോമസേന, നാവികസേനാംഗങ്ങളെ സല്യൂട്ട് ചെയ്യുന്നു.
നിങ്ങളുടെ ധീരത കാരണം ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന്റെ പ്രതിധ്വനികൾ ലോകമെമ്പാടും കേൾക്കും. ഗൗതമ ബുദ്ധന്റെയും ഗുരു ഗോബിന്ദ് സിങ്ങിന്റെയും നാടാണ് ഇന്ത്യ.
ആ രാജ്യത്തിന്റെ സായുധ സേനയെ ആണ് വെല്ലുവിളിച്ചതെന്ന് ശത്രുക്കൾ മറന്നുപോയി. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് നാശത്തിലേക്ക് നയിക്കുമെന്ന് ഭീകരതയുടെ തലതൊട്ടപ്പന്മാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
നമ്മുടെ കരസേന, വ്യോമസേന, നാവികസേന ഉദ്യോഗസ്ഥർ പാക്കിസ്ഥാൻ സൈന്യത്തെ പരാജയപ്പെടുത്തി അവരുടെ കരുത്ത് കാട്ടി.’’\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ഒന്നും തകർന്നിട്ടില്ല’; ഇത് പാക്കിസ്ഥാനുള്ള സന്ദേശം, എസ്–400നു മുന്നിൽ നിന്ന് മോദിയുടെ സല്യൂട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-13T16:29:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ആദംപുർ വ്യോമതാവളം ആക്രമിച്ചെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തെ തകർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമതാവളം സന്ദർശിച്ച പ്രധാനമന്ത്രി വ്യോമ പ്രതിരോധ സംവിധാനമായ എസ്-400നു മുന്നിൽ നിന്ന് സല്യൂട്ട് ചെയ്യുന്ന ചിത്രം പുറത്തുവന്നു.
READ FULL STORY\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-13T14:55:46+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി. ഓപ്പറേഷനിൽ 3 ഭീകരരെ വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വെടിവയ്പ്പുണ്ടായതെന്നു സംഭവത്തെക്കുറിച്ച് അറിയാവുന്ന പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-13T09:44:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "പാക്കിസ്ഥാനുമായുള്ള നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി, പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്കു മുൻപാകെ മേയ് 19ന് വിശദീകരിക്കും. കോൺഗ്രസ് എംപി ശശി തരൂരാണ് വിദേശകാര്യ വിഷയങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ.
വിദേശകാര്യ വിഷയങ്ങളിൽ മിസ്രി നേരത്തേയും പതിവായി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ വിശദീകരിക്കാറുണ്ടായിരുന്നു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-13T07:25:45+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയും വിമാനസർവീസുകൾ റദ്ദാക്കി.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-12T20:36:14+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘‘ഭീകരതയും ചർച്ചകളും ഒരുമിച്ച് പോകില്ല, ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകില്ല, വെള്ളവും രക്തവും ഒരുമിച്ച് പോകില്ല. പാക്കിസ്ഥാനുമായി ചർച്ചകളുണ്ടെങ്കിൽ അത് ഭീകരരെ കുറിച്ചായിരിക്കും.
പാക്കിസ്ഥാനുമായി ചർച്ചകളുണ്ടെങ്കിൽ അത് പിഒകെയെ കുറിച്ചായിരിക്കും’’\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-12T20:28:57+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘പാക്കിസ്ഥാൻ സൈന്യവും സർക്കാരും ഭീകരരെ വളർത്തുകയാണ്. അത് അവരെ തന്നെ നശിപ്പിക്കും.
പാക്കിസ്ഥാൻ അതിജീവിക്കണമെങ്കിൽ അവർ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കണം. ഭീകരതയും ചർച്ചയും ഒരുമിച്ച് പോകില്ല’\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : " ‘വെടിനിർത്തലിന് ആദ്യം ആഹ്വാനം ചെയ്തത് പാക്കിസ്ഥാൻ; കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല’", "url" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html", "datePublished" : "2025-05-12T20:25:39+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘‘ഇന്ത്യയ്ക്കെതിരെ ഒരു ആക്രമണം ഉണ്ടായപ്പോൾ, ഞങ്ങൾ ഉചിതമായ മറുപടി നൽകി.
കൂടുതൽ ഭീകരാക്രമണം ഉണ്ടായാൽ വീണ്ടും മറുപടി നൽകും. ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ല’’.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/13/ministry-of-external-affairs-press-conference-operation-sindoor.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/13/randeep-jaiswal.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]