

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി കരസ്ഥമാക്കി കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അജു ജോ ശങ്കരത്തിൽ
കോട്ടയം : കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി നേടി കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അജു ജോ ശങ്കരത്തിൽ.
കോട്ടയം പുത്തനങ്ങാടി ശങ്കരത്തിൽ വീട്ടിൽ ജോൺ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പയുടേയും (മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയപ്പള്ളി വികാരി) ആനി ജോണിന്റെയും മകനാണ്.
കേരള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് എൻജിനീയറായ അശ്വതി ആൻ മാത്യുവാണ് ഭാര്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |