എറണാകുളം: ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി എറണാകുളം അടുവാശേരിയിൽ എൽഡിഎഫ് യുഡിഎഫ് തമ്മിൽ കൈയ്യാങ്കളി. മന്ത്രി പി രാജീവ് മത്സരിച്ച കളമശ്ശേരി മണ്ഡലത്തിലാണ് തർക്കം ആക്രമണത്തിൽ കലാശിച്ചത്.
ഫ്ലക്സ് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഫ്ലക്സ് മാറ്റിയില്ലെങ്കിൽ കുത്തുമെന്നും ഭീഷണിപ്പെടുത്തി.
അതേസമയം ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

