
മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ വളാഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ കണ്ടെത്തി. മൃതദേഹം ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. വീട്ടുടമ വിദേശത്താണ്. സുരക്ഷാ ജീവനക്കാരൻ മാത്രമാണു ഈ വീട്ടിലുള്ളത്. മൃതദേഹം വാട്ടർ ടാങ്കിൽനിന്നു പുറത്തെടുത്തു.