
ജസ്ന തിരോധാനത്തിൽ സിബിഐയ്ക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ്. ജസ്നയെ അപായപ്പെടുത്തിയെന്ന് വിശ്വസിക്കുന്നതായും തിരോധാനത്തിന്റെ ചുരുളുകൾ മുണ്ടക്കയത്ത് തന്നെയെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ സമാന്തരമായ അന്വേഷണത്തിലൂടെ പല കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലൗ ജിഹാദടക്കമുള്ള വർഗീയ ആരോപണങ്ങൾ തള്ളുന്നതായും ജെസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി.(Jesna missing case father response about CBI) ജസ്ന മുണ്ടക്കയം വിട്ട് പോയിട്ടില്ലെന്നാണ് പിതാവ് ജയിംസ് ഉറച്ച് വിശ്വസിക്കുന്നത്. മകളെ ആരോ അപായപ്പെടുത്തിയെന്ന് കരുതുന്നു. ജസ്ന വിദേശത്തേക്ക് പോകുന്നതിനുള്ള […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]