മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു മത്സരത്തിനിടെ മുംബൈ നായകന് ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂവിയ ആരാധകരെ വിലക്കി ആര്‍സിബി താരം വിരാട് കോലി. ഇന്നലെ മുംബൈക്കായി ഹാര്‍ദ്ദിക് ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു ഒരു വിഭാഗം കാണികള്‍ ഹാര്‍ദ്ദിക്കിനെ കൂവിയത്.
എന്നാല്‍ ഇവരെ നോക്കി കൂവരുതെന്നും ഹാര്‍ദ്ദിക് ഇന്ത്യന്‍ താരമാണെന്നും അവന് വേണ്ടി കൈയടിക്കാനും കോലി കാണികളോട് ആവശ്യപ്പെട്ടു. കോലിയുടെ അഭ്യര്‍ത്ഥന കാണികള്‍ അനുസരിക്കുകയും ചെയ്തു.
മുംബൈയുടെ കഴിഞ്ഞ നാലു മത്സരങ്ങളിലും ആരാധകര്‍ പാണ്ഡ്യയെ കൂവുകയും രോഹിത് ചാന്റ് ഉയര്‍ത്തുകയും ചെയ്തെങ്കിലും മുന്‍ നായകന് രോഹിത് ശര്‍മ ഇത് തടയാനായി ഒന്നും ചെയ്തില്ലെന്നും ഒടുവില്‍ കോലി തന്നെ വേണ്ടിവന്നു അതിനെന്നും ആര്‍സിബി ആരാധകര്‍ പറയുന്നു. കോലിയുടെ സ്പോര്‍ട്സ്മാന്‍ഷിപ്പിനെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുമ്പോള്‍ രോഹിത്തിനെതിരെ ഒളിയമ്പെയ്യുകയും ചെയ്യുന്നുണ്ട്.
Virender Sehwag said, “Virat Kohli’s gesture was very nice for Hardik Pandya. He asked the Wankhede crowd to cheer for Hardik and not boo him.
That was a wonderful gesture from Virat”. (JioCinema).
pic.twitter.com/JLrlqnELAh — Mufaddal Vohra (@mufaddal_vohra) April 12, 2024 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണെടുത്തത്. മൂന്ന് റണ്‍സെടുത്ത് ജസ്പ്രീത് ബുമ്രയുടെ പന്തില്‍ കോലി തുടക്കത്തിലെ പുറത്തായപ്പോള്‍ 40 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി, 26 പന്തില്‍ 50 റണ്‍സടിച്ച രജത് പാടീദാര്‍, 23 പന്തില്‍ 53 റണ്‍സടിച്ച് പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക് എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.
Virat Kohli asked crowd to cheer for Hardik Pandya when even Rohit Sharma himself couldn’t
pic.twitter.com/xK7ZENICuL
— leisha (@katyxkohli17) April 11, 2024
മറുപടി ബാറ്റിംഗില്‍ 15.3 ഓവറില്‍ മുംബൈ ലക്ഷ്യത്തിലെത്തിയപ്പോള് ഇഷാന് കിഷന്(34 പന്തില്‍ 69), രോഹിത് ശര്‍മ(24 പന്തില്‍ 38), സൂര്യകുമാര്‍ യാദവ്(19 പന്തില്‍ 52), ഹാര്‍ദ്ദിക് പാണ്ഡ്യ(6 പന്തില്‍ 21*), തിലക് വര്‍മ(10 പന്തില്‍ 16*) എന്നിവര്‍ മുംബൈക്കായി തിളങ്ങി. Virat Kohli was upset with the crowd when they boo at Hardik Pandya he asked the crowd to stop and they replied with Hardik-Hardik Chants.❤️
Only a heartless person can hate this man.
#MIvsRCB #RCBvsMI #RCBvMI #HardikPandya #surya #SuryaKumarYadav #RohitSharma𓃵 #ViratKohli pic.twitter.com/v5vlrYEBQv — 𝐂𝐄𝐎⚔️🚩☠️ (@ChampuChoudhary) April 11, 2024 … മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു മത്സരത്തിനിടെ മുംബൈ നായകന് ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂവിയ ആരാധകരെ വിലക്കി ആര്‍സിബി താരം വിരാട് കോലി. ഇന്നലെ മുംബൈക്കായി ഹാര്‍ദ്ദിക് ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു ഒരു വിഭാഗം കാണികള്‍ ഹാര്‍ദ്ദിക്കിനെ കൂവിയത്.
എന്നാല്‍ ഇവരെ നോക്കി കൂവരുതെന്നും ഹാര്‍ദ്ദിക് ഇന്ത്യന്‍ താരമാണെന്നും അവന് വേണ്ടി കൈയടിക്കാനും കോലി കാണികളോട് ആവശ്യപ്പെട്ടു. കോലിയുടെ അഭ്യര്‍ത്ഥന കാണികള്‍ അനുസരിക്കുകയും ചെയ്തു.
മുംബൈയുടെ കഴിഞ്ഞ നാലു മത്സരങ്ങളിലും ആരാധകര്‍ പാണ്ഡ്യയെ കൂവുകയും രോഹിത് ചാന്റ് ഉയര്‍ത്തുകയും ചെയ്തെങ്കിലും മുന്‍ നായകന് രോഹിത് ശര്‍മ ഇത് തടയാനായി ഒന്നും ചെയ്തില്ലെന്നും ഒടുവില്‍ കോലി തന്നെ വേണ്ടിവന്നു അതിനെന്നും ആര്‍സിബി ആരാധകര്‍ പറയുന്നു. കോലിയുടെ സ്പോര്‍ട്സ്മാന്‍ഷിപ്പിനെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുമ്പോള്‍ രോഹിത്തിനെതിരെ ഒളിയമ്പെയ്യുകയും ചെയ്യുന്നുണ്ട്.
Virender Sehwag said, “Virat Kohli’s gesture was very nice for Hardik Pandya. He asked the Wankhede crowd to cheer for Hardik and not boo him.
That was a wonderful gesture from Virat”. (JioCinema).
pic.twitter.com/JLrlqnELAh — Mufaddal Vohra (@mufaddal_vohra) April 12, 2024 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണെടുത്തത്. മൂന്ന് റണ്‍സെടുത്ത് ജസ്പ്രീത് ബുമ്രയുടെ പന്തില്‍ കോലി തുടക്കത്തിലെ പുറത്തായപ്പോള്‍ 40 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി, 26 പന്തില്‍ 50 റണ്‍സടിച്ച രജത് പാടീദാര്‍, 23 പന്തില്‍ 53 റണ്‍സടിച്ച് പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക് എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.
Virat Kohli asked crowd to cheer for Hardik Pandya when even Rohit Sharma himself couldn’t
pic.twitter.com/xK7ZENICuL
— leisha (@katyxkohli17) April 11, 2024
മറുപടി ബാറ്റിംഗില്‍ 15.3 ഓവറില്‍ മുംബൈ ലക്ഷ്യത്തിലെത്തിയപ്പോള് ഇഷാന് കിഷന്(34 പന്തില്‍ 69), രോഹിത് ശര്‍മ(24 പന്തില്‍ 38), സൂര്യകുമാര്‍ യാദവ്(19 പന്തില്‍ 52), ഹാര്‍ദ്ദിക് പാണ്ഡ്യ(6 പന്തില്‍ 21*), തിലക് വര്‍മ(10 പന്തില്‍ 16*) എന്നിവര്‍ മുംബൈക്കായി തിളങ്ങി. Virat Kohli was upset with the crowd when they boo at Hardik Pandya he asked the crowd to stop and they replied with Hardik-Hardik Chants.❤️
Only a heartless person can hate this man.
#MIvsRCB #RCBvsMI #RCBvMI #HardikPandya #surya #SuryaKumarYadav #RohitSharma𓃵 #ViratKohli pic.twitter.com/v5vlrYEBQv — 𝐂𝐄𝐎⚔️🚩☠️ (@ChampuChoudhary) April 11, 2024 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]