
മലപ്പുറത്ത് പട്ടാപ്പകൽ വീട്ടിൽ കയറി സ്ത്രീയെ കെട്ടിയിട്ടു കവർച്ച നടത്തിയെന്ന് പരാതി.
എടപ്പാൾ വട്ടംകുളത്ത് അശോകന്റെ വീട്ടിൽ ആണ് കവർച്ച നടന്നത്. പതിനഞ്ചു പവൻ സ്വർണം നഷ്ടമായി. കസേരയിൽ ഇരിക്കുകയായിരുന്ന യുവതിയെ കസേരയിൽ കെട്ടിയിട്ടാണ് മോഷ്ടാവ് കവർച്ച നടത്തിയതെന്നാണ് പരാതി.
ഗ്ലാസും മാസ്കും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Robbery in house Malappuram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉