
ട്രെയിന്‍ യാത്രകള്‍ക്ക് ചെലവേറും; സ്ലീപ്പര്‍, എസി കോച്ചുകളില്‍ നിരക്ക് വര്‍ദ്ധനയ്ക്ക് ശുപാര്‍ശ ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രാ ടിക്കറ്റ് നിരക്കുകള്‍ അടുത്ത് തന്നെ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. എ.സി , സ്ലീപ്പര്‍ കോച്ചുകളിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട
പാര്‍ലമെന്ററി സ്ഥിരം സമിതിയാണ് നിരക്ക് വര്‍ദ്ധനവിന് ശുപാര്‍ശ നല്‍കിയത്. എ.സി കോച്ചുകളില്‍ റെയില്‍വേ മുടക്കുന്ന പണത്തിന് അനുസരിച്ച് ആനുപാതികമായ വര്‍ദ്ധന വരുത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]